"doubt is the begining, not the end of wisdom"

Friday, April 8, 2011

images from mumbai






Wednesday, March 30, 2011

photos from mareena beach, chennai

We need your help

Dear frndz, one of our frnd mr.vinod need ur help. He was sufering from blood cancer,now he was admitted at chritian medical college vellur,Tamilnadu He want 20 lakh rupees for his medical treatment.so i requst you to kindly help him, For more info Visit www.mvinodfund.blogspot.com

Saturday, December 25, 2010

ഒരു മഴ ചിത്രം .....

മഴ ......
അത് ചിലര്‍ക്ക് ദുരന്തങ്ങള്‍ നല്‍കുമ്പോള്‍
മറ്റു ചിലര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത
കാമുകിയെ പോലെയാണ് ,
ഒരു മഴയത്ത് ചുമ്മാ പടമെടുക്കാന്‍ 
കാമറ എടുത്തപ്പോള്‍ മനസ്സിനെ വായിച്ചെടുത്ത
സുഹൃത്തിന്റെ മഴയെ മാറിയുള്ള ഓട്ടവും ഒരുമിച്ച്.....
camera:nikon

Friday, October 29, 2010

കോണകം

രാജാവ്‌ നഗ്നനായിരുന്നു ......
അത് വിളിചോതാന്‍ ആരുമില്ലായിരുന്നു ....
കൂടെയുള്ളവരെ നഗരവാതിലില്‍ കാവല്‍ നിര്‍ത്തി -
അവന്‍ അവളെ തേടിയിറങ്ങി ......
അവന്‍, ഇരുട്ടിന്റെ  മറനീക്കി പകല്‍ വന്നെത്തുമ്പോള്‍ -
നാടിനെ കാത്തു കൊല്ലെണ്ടവന്‍.........
ഇരുട്ടിനെ പുതപ്പാക്കി അവളോടൊപ്പം ശയിച്ച്-
അവന്‍ രാത്രിയെ പകലാക്കി...
സാധാചാരത്തിന്റെ കാവല്‍ഭടന്മാര്‍ -
അനീതിയുടെ വിലങ്ങണിയിച് -
അവളെ തുരുങ്ങിലടക്കുമ്പോള്‍ -
രാജാവ്‌ നഗ്നനായിരുന്നു ......
അത് വിളിചോതാന്‍ ആരുമില്ലായിരുന്നു ....
അധികാരം വിറ്റ് രാജാവൊരു കോണം തുന്നിച്ചു ......

Wednesday, September 15, 2010

മണ്ണും മണ്ണട്ടയും


നനഞ്ഞ മണ്ണും മണ്ണിന്റെ അവകാശികളെയും 
കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന  നമ്മുക്ക്
ചിലപ്പോഴെങ്കിലും ഇതുപോലുള്ള ചിത്രങ്ങള്‍ 
ഓര്‍മകളിലെ പൊടി തട്ടിയെടുക്കാന്‍ സഹായിച്ചാല്‍ നല്ലത് ............

Sunday, September 12, 2010

തലകുത്തി കയ്യൂന്നി....

 തലകുത്തി കയ്യൂന്നി നില്‍പു ഞാന്‍ ഏറെയായ്‌........
തലതിരിഞ്ഞുല്ലോരീ ലോകരെ കാണുവാന്‍ ........
മണ്ണോടു ചേരേണ്ട മാനുജര്‍ ചെയ്യുന്ന
മാറുപിളര്‍ക്കുന്ന കാഴ്ച കാണാന്‍ .....
അക്ഷരം ചൊല്ലി പഠിക്കേണ്ട നാവിനെ
അക്കങ്ങള്‍ കൊണ്ട് വരിഞ്ഞുക്കെട്ടി....
നമ്മുടെതാക്കി മാറ്റേണ്ട മണ്ണിനെ
എന്റെതും നിന്റെതും ആക്കി മാറ്റി....